Showing posts with label സപ്താഹം. Show all posts
Showing posts with label സപ്താഹം. Show all posts

Monday, 25 December 2017

ഭക്തിനിർഭരമായ കുചേലഗമനവും ഗോദാനവും നടന്നു



മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചു നടന്ന കുചേലഗമനവും ഗോദാനവും ഭക്ത്യാദരപൂർവ്വം നടന്നു 

കഴിഞ്ഞ വർഷത്തെ പോലെ തന്നെ കുചേലഗമനം ദൃശ്യാവിഷ്‌കാരം രൂപേണ അവതരിപ്പിച്ചു.



Friday, 23 December 2016

രുക്മിണി സ്വയവരവും അഖണ്ഡനാമജപയജ്ഞവും

കുന്നംന്താനം :മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇ വർഷത്തെ സപ്താഹയജ്ഞത്തോടനുബന്ധിച്ചു  നടക്കുന്ന രുക്മിണി സ്വയംവരം ഇന്നു  ഉച്ചക്ക് 10 :30 ന്  മണിക്കു  യജ്ഞവേദിയിൽ സമരാഭിക്കും .അതിനു ശേഷം 12  മണിക്ക് നിർധാരരായ കുടുംബത്തിന് മംഗല്യസഹായ നിധിയും വിതരണം ചെയ്യും .പിന്നീട് മഹാപ്രസാദമൂട്ട് നടക്കും അതിനു ശേഷം വൈകുന്നേരം  ആറുമണിയോട് കൂടി അഖണ്ഡനാമജപയജ്ഞo  നടക്കും പിറ്റേ ദിവസം രാവിലെ ആറു മണിവരെ നീണ്ടുനിൽക്കും



Monday, 19 December 2016

മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇ വർഷത്തെ സപ്താഹയജ്ഞത്തോടനുബന്ധിച്ചു നടന്ന കൊടിമര ഘോഷയാത്രയും ഭദ്രദീപ പ്രതിഷ്ഠയും നടന്നു





 കുന്നംന്താനം: മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇ വർഷത്തെ സപ്താഹയജ്ഞത്തോടനുബന്ധിച്ചു നടന്ന കൊടിമര ഘോഷയാത്ര തുറങ്ങനാട്ടു ശ്രീ അംബികാമ്മയുടെ വസിതിയിൽ നിന്നും ഘോഷയാത്രയായി മഠത്തിൽക്കാവ് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.

അത് കൂടാതെ സൂര്യ ടി വി ഫെയിമും ചക്കുളത്തു കാവിലെ കാര്യദർശിയുമായായ സർവ്വശ്രീ മണിക്കുട്ടൻ നമ്പൂതിരിയുടെ മകളുമായ ശ്രീ ദേവീ ഉണ്ണിമായയും .അതോടൊപ്പം തന്നെ യജ്ഞാചാര്യൻ സർവ്വശ്രീ ഭാഗവതരത്‌നം ശ്രീ മൂർത്തിമംഗലം പ്രസേനനനും അത് കൂടാതെ ക്ഷേത്ര ഉപദേശക സമിതി അംഗംങ്ങളും ഭദ്രദീപം കൊളുത്തി
ഉപദേശക സമിതി സെക്രട്ടറി അനിൽ.സി.കുരിക്കുംമന്നത്തു ദേവി ഉണ്ണിമായയ്ക്കു ഉപഹാരവും നൽകി ആദരിച്ചു.

Sunday, 18 December 2016

ഭാഗവത ഐതീഹ്യം

ഭാഗവത ഐതീഹ്യം

ഭാഗവത ഐതീഹ്യം 
ഭഗവാൻ വേദവ്യാസൻ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.

Thursday, 15 December 2016

മഠത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ അൻപത്തിഅഞ്ചാം സപ്താഹയജ്ഞ൦ ഇ മാസം 20 മുതൽ 26 വരെ

കുന്നന്താനം : മഠത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ അൻപത്തിഅഞ്ചാം സപ്താഹയജ്ഞ൦ ഇ മാസം 20 മുതൽ 26  വരെ .തലേ ദിവസം വൈകുന്നേരം കൊടിമര സമർപ്പണവും നടക്കും 

കുന്നന്താനം ശ്രീമതി അംബികാമ്മ തുറങ്ങനാട്ടാണ്  കൊടിമരം സമർപ്പിക്കുന്നത് .അന്നേ ദിവസം വൈകുന്നേരം 6 :30 ന് ഭദ്രദീപ പ്രതിഷ്‌ഠ നടക്കും .സൂര്യ ടി വി യിൽ സംപ്രേഷണം ചെയ്യിതുകൊണ്ടിരിക്കുന്ന "അമ്മേ മഹാമായേ "സീരിയൽ ഫെയിം കുമാരി ദേവി ഉണ്ണിമായ ഭദ്രദീപം കൊളുത്തും വൈകുന്നേരം 7 മണിക്ക്  യജ്ഞാചാര്യന്റെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

ഭഗവര്തനം ശ്രീ മൂർത്തിമംഗലം പ്രസേനൻ യജ്ഞാചാര്യനായും സർവ്വശ്രീ  അശോകൻ പറവൂർ ,അർജുനൻ ചിറക്കര ,ചാത്തന്നൂർ സന്തോഷ് എന്നിവരാണ് യജ്ഞപൗരാണികർ.

ഒന്നാം ദിവസം രാവിലെ 7 :30 നും 8 :00 മദ്ധ്യേ യുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് .തുടർന്ന് ഭാഗവത പാരായണം അഞ്ചാം ദിവസം രുക്മിണി സ്വയംവരവും സമൂഹസദ്യയും അഖണ്ഡനാമജപയജ്ഞവും നടക്കും .ഏഴാം  ദിവസം ആറാട്ടോടുകൂടി സമാപിക്കും