Monday, 25 December 2017

ഭക്തിനിർഭരമായ കുചേലഗമനവും ഗോദാനവും നടന്നു



മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചു നടന്ന കുചേലഗമനവും ഗോദാനവും ഭക്ത്യാദരപൂർവ്വം നടന്നു 

കഴിഞ്ഞ വർഷത്തെ പോലെ തന്നെ കുചേലഗമനം ദൃശ്യാവിഷ്‌കാരം രൂപേണ അവതരിപ്പിച്ചു.



No comments:

Post a Comment