കുന്നംന്താനം: മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇ വർഷത്തെ സപ്താഹയജ്ഞത്തോടനുബന്ധിച്ചു നടന്ന കൊടിമര ഘോഷയാത്ര തുറങ്ങനാട്ടു ശ്രീ അംബികാമ്മയുടെ വസിതിയിൽ നിന്നും ഘോഷയാത്രയായി മഠത്തിൽക്കാവ് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.
അത് കൂടാതെ സൂര്യ ടി വി ഫെയിമും ചക്കുളത്തു കാവിലെ കാര്യദർശിയുമായായ സർവ്വശ്രീ മണിക്കുട്ടൻ നമ്പൂതിരിയുടെ മകളുമായ ശ്രീ ദേവീ ഉണ്ണിമായയും .അതോടൊപ്പം തന്നെ യജ്ഞാചാര്യൻ സർവ്വശ്രീ ഭാഗവതരത്‌നം ശ്രീ മൂർത്തിമംഗലം പ്രസേനനനും അത് കൂടാതെ ക്ഷേത്ര ഉപദേശക സമിതി അംഗംങ്ങളും ഭദ്രദീപം കൊളുത്തി
ഉപദേശക സമിതി സെക്രട്ടറി അനിൽ.സി.കുരിക്കുംമന്നത്തു ദേവി ഉണ്ണിമായയ്ക്കു ഉപഹാരവും നൽകി ആദരിച്ചു.
No comments:
Post a Comment