കുന്നംന്താനം :മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇ വർഷത്തെ സപ്താഹയജ്ഞത്തോടനുബന്ധിച്ചു നടക്കുന്ന രുക്മിണി സ്വയംവരം ഇന്നു ഉച്ചക്ക് 10 :30 ന് മണിക്കു യജ്ഞവേദിയിൽ സമരാഭിക്കും .അതിനു ശേഷം 12 മണിക്ക് നിർധാരരായ കുടുംബത്തിന് മംഗല്യസഹായ നിധിയും വിതരണം ചെയ്യും .പിന്നീട് മഹാപ്രസാദമൂട്ട് നടക്കും അതിനു ശേഷം വൈകുന്നേരം ആറുമണിയോട് കൂടി അഖണ്ഡനാമജപയജ്ഞo നടക്കും പിറ്റേ ദിവസം രാവിലെ ആറു മണിവരെ നീണ്ടുനിൽക്കും
No comments:
Post a Comment