Monday, 28 November 2016

വൃശ്ചിക മാസം തുടങ്ങി.മഠത്തിൽകാവ് ക്ഷേത്രം ഭക്തിസാന്ദ്രം

കുന്നന്താനം : വൃശ്ചിക മാസം  തുടങ്ങി.മഠത്തിൽകാവ്  ക്ഷേത്രം ഭക്തിസാന്ദ്രം."ദേവി നമോ നമഃ എന്ന് തുടങ്ങുന്ന നാമജപത്തോടെയാണ് അന്നത്തെ വൈകുന്നേരം ഭക്തി സാന്ദ്രമാകുന്നത് വൃശ്ചികം 1 മുതൽ നടക്കുന്ന നാമജപം സപ്താഹം തീരുന്ന 41 നു അവസാനിക്കും .

No comments:

Post a Comment